Categories: latest news

ഗൗണില്‍ കൂടുതല്‍ ചിത്രങ്ങളുമായി മിയ

ബ്ലാക്ക് നിറത്തിലുള്ള ഗൗണില്‍ ആരാധകര്‍ക്കായി കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. വിവിധ പോസിലുള്ള ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാന്‍സ് കേരള ഡാന്‍സ്’ എന്ന ഷോയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

തനിയെ…,ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി രവി

2014-ല്‍ പുറത്തിടങ്ങിയ ആന്‍ഗ്രിേബബീസ് ഇന്‍ ലവ് എന്ന…

5 hours ago

ആളെ മനസിലായോ? അതീവ സുന്ദരിയായി മീത രഘുനാഥ്, ചിത്രങ്ങള്‍

മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ്…

6 hours ago

വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ്…

24 hours ago

നല്ല വേദനയുണ്ട്, തുറന്ന് പറഞ്ഞ് രേണു

സോഷ്യല്‍ മീഡിയ താരം രേണു സുധി തനിക്ക്…

24 hours ago

കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണ് പരിക്കേറ്റെന്ന് നടന്‍ വിനോദ് കോവൂര്‍

വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടന്‍…

24 hours ago