അടിപൊളി ഫോട്ടോ ഷൂട്ടുമായി ലക്ഷ്മി നക്ഷത്രയും ഷിയാസ് കരീമും. ഇന്‍സ്റ്റഗ്രാമിലാണ് ലക്ഷ്മി നക്ഷത്ര ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ അടിപൊളിയാണ് രണ്ടു പേരും.
ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.
ബിഗ്ബോസിലൂടെ ഷിയാസ് ആരാധകര്‍ക്ക് ഏറെ പരിചിതനാകുന്നത്. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലും താരം പങ്കെടുക്കുന്നുണ്ട്.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…