Keerthy Suresh
തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. തന്റെ വിശേഷങ്ങളെല്ലാം കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കീര്‍ത്തി ഇപ്പോള്‍ കാമുകനുമായി ഡേറ്റിങ്ങില്‍ ആണെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഫര്‍ഹാന്‍ ബില്‍ ലിയാഖത്ത് എന്ന ചെറുപ്പക്കാരനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഗോസിപ്പുകള്‍ക്ക് കാരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് ഫര്‍ഹാന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫര്‍ഹാന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി കീര്‍ത്തി സുരേഷും പങ്കുവെച്ചിരുന്നു. കീര്‍ത്തിയും ഫര്‍ഹാനും ഡേറ്റിങ്ങില്‍ ആണെന്നാണ് സിനിമാ ആരാധകര്‍ പ്രചരിപ്പിക്കുന്ന ഗോസിപ്പ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…