അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ താരമാണ് അര്‍ജുന്‍ അശോകന്‍. 2012 ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.
പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. രോമാഞ്ചമാണ് അര്‍ജുന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ ഭാര്യ നിഖിതയെക്കുറിച്ച് പറയുകയാണ് താരം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഒളിച്ചോടേണ്ടി വരും എന്നാണ് കരുതിയത്. എന്നാല്‍ അവളുടെ അച്ഛന്‍ സമ്മതിച്ചതുകൊണ്ട് അത് വേണ്ടി വന്നില്ല എന്നും താരം പറയുന്നു.
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…