പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കാന്‍ താരത്തിന് സാധിച്ചു. 2018 ആണ് തന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തന്‍വി ശ്രദ്ധിക്കപ്പെടുന്ന താരമായി മാറിയത്. അമ്പിളിക്ക് ശേഷം കപ്പേള, ആറാട്ട്, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും തന്‍വി അഭിനയിച്ചു.
ഇപ്പോള്‍ ടോവിനോ തോമസിനെക്കുറിച്ച് പറയുകയാണ് തന്‍വി. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ ഈ നിലയില്‍ എത്താം എന്ന് കാണിച്ചു തന്നത് ടോവിനോയാണ്. അത് തന്നില്‍ വലിയ പ്രചോദനം ഉണ്ടാക്കി എന്നും താരം പറയുന്നു.
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…