Categories: latest news

വെള്ളയില്‍ കിടിലനായി സംയുക്ത

വെള്ളയില്‍ അടിപൊളി ലുക്കിമായി സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു.

സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

2 hours ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

2 hours ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

2 hours ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

2 hours ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

2 hours ago