ഹാസ്യ വേഷത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൊന്നമ്മ ബാബു. 1996 ല്‍ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
ഈരാറ്റുപേട്ട സ്വദേശിയായ പൊന്നമ്മ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളി സിനിമകളിലും സീരിലയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ ഇലവങ്കോട് ദേശം എന്ന സിനിമയില്‍ അഭിനയിക്കാത്തതിനെക്കുറിച്ച് പറയുകയാണ് പൊന്നമ്മ. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആരംഭിച്ച് നല്ലൊരു ട്രാക്കില്‍ എത്തിയ സമയത്താണ് ഇലവങ്കോട് ദേശം എന്ന സിനിമയിലേയ്ക്ക് വിളിച്ചത്. പക്ഷേ അതില്‍ ബ്ലൗസ് ഇല്ലാതെ മുലക്കച്ച എല്ലാം കെട്ടി അഭിനയിക്കണം ആയിരുന്നു. അതുകൊണ്ട് ഞാന്‍ ആ സിനിമ ഒഴിവാക്കി. പിന്നെ മാമാങ്കത്തിലേയ്ക്ക് വിളിച്ചപ്പോഴും ഞാന്‍ ഇതേ കാരണം കൊണ്ട് സിനിമ വേണ്ടെന്നു വെച്ചു എന്നും പൊന്നമ്മ പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…