Categories: Videos

വര്‍ക്കൗട്ടിനിടെ സെക്‌സി ലുക്കില്‍ ഇനിയ (വീഡിയോ)

വര്‍ക്കൗട്ടിനിടെയുള്ള വീഡിയോ പങ്കുവെച്ച് നടി ഇനിയ. ഗ്ലാമറസ് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. ബോഡി ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് ഇനിയ.

ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ഇനിയ എന്ന പേര് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇനിയ തന്റെ ഗ്ലാമറസ് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.

മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഇനിയ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി ശ്രുതി ഹാസന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്‍.…

5 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കിടിലനായി അപര്‍ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗൗണില്‍ അടിപൊളിയായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

പുത്തന്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…

6 hours ago