Nazriya
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് നടി നസ്രിയ നസീം ഫഹദ്. കുറച്ച് കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും മാറിനില്‍ക്കാനാണ് താരത്തിന്റെ തീരുമാനം.
‘എല്ലാ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം, നിങ്ങളുടെ മെസേജുകളും സ്നേഹവും മിസ് ചെയ്യും. എന്നാല്‍ ഉടനെ തിരിച്ചുവരും’-നസ്രിയ കുറിച്ചു.
നസ്രിയ സോഷ്യല്‍ മീഡിയ ബ്രേക്കിനെ കുറിച്ച് പറഞ്ഞതിനു പിന്നാലെ ആരാധകര്‍ ഗോസിപ്പുകള്‍ പ്രചരിക്കാനും തുടങ്ങി. വിശേഷം ഉള്ളതുകൊണ്ടാകും താരം ഇടവേളയെടുക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ബിജു മേനോന്.…
അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്…
കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…