ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
ഇപ്പോള്‍ തന്റെ വളര്‍ച്ചയെക്കുറിച്ച് പറയുകയാണ് താരം. തന്റെ അച്ഛനും അമ്മയുമാണ് ഏറെ പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ തന്റെ ഈ ഒരു വളര്‍ച്ച ബുദ്ധിമുട്ടായിരുന്നു. കാരണം ഞാന്‍ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. എന്റെ സുഹൃത്തുക്കളില്‍ പലരും അവരുടെ ഇരുപതുകളുടെ തുടക്കത്തില്‍ വിവാഹിതരായവരാണ്, അവരെ ആരും അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാനോ കരിയറുണ്ടാക്കാനോ പ്രോത്സാഹിപ്പിച്ചിട്ടില്ല. അവര്‍ക്ക് ഇപ്പോള്‍ 16ഉം 17ഉം വയസ്സുള്ള കുട്ടികളുണ്ട്. അതും നല്ലതാണ്. വീട്ടിലിരിക്കാനും കുടുംബത്തെ പരിപാലിക്കാനും ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നും താരം പറയുന്നു.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…