മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ താരമാണ് സായി പല്ലവി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിലേക്ക് അരങ്ങേറിയത്.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയാണ് സായി പല്ലവി. അതിനിന്നുമാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. നിരവധി അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.
ഇപ്പോള്‍ താന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാത്തതിന്റെ കാരണം പറയുകയാണ് താരം. മുമ്പ് ഒരു തവണ ഒരു പെര്‍ഫോമന്‍സിന് വേണ്ടി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരുന്നു. പ്രേമം റിലീസായപ്പോള്‍ ഇതിന്റെ വീഡിയോ ഭയങ്കര വൈറലായി. അതിന് ശേഷം ആളുകള്‍ അഭിനന്ദിക്കലൊക്കെ നിര്‍ത്തി എന്റെ വസ്ത്രത്തെക്കുറിച്ച് കമന്റ് ചെയ്യാന്‍ തുടങ്ങി. എന്നെ അത് വളരെ അസ്വസ്ഥയാക്കി. ആ സംഭവത്തിന് ശേഷമാണ് ഞാന്‍ ഈ തീരുമാനം തിരഞ്ഞെടുത്തത് എന്നുമാണ് താരം പറയുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…