Maya Viswanath
സാരിയില്‍ അതീവ സുന്ദരിയായി നടി മായാ വിശ്വനാഥ്. മിഴി രണ്ടിലും സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് മായ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രായം 40 കഴിഞ്ഞു.
സീരിയല്‍ രംഗത്തും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്.
കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…
മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്.…
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ…
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തന്റെ…