Categories: latest news

ബ്ലാക്കില്‍ കിടിലനായി ഹണി

കിടിലന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഹണി റോസ്. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഹണി റോസ്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ജോയൽ മാത്യൂസ്

Recent Posts

വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ്…

14 hours ago

നല്ല വേദനയുണ്ട്, തുറന്ന് പറഞ്ഞ് രേണു

സോഷ്യല്‍ മീഡിയ താരം രേണു സുധി തനിക്ക്…

14 hours ago

കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണ് പരിക്കേറ്റെന്ന് നടന്‍ വിനോദ് കോവൂര്‍

വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടന്‍…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

14 hours ago

ലേഡീ സൂപ്പര്‍ സ്റ്റാര്‍; കിടിലന്‍ പോസുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സാരിയില്‍ മനോഹരിയായി സംവൃത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…

14 hours ago