അമ്മയായതിന് ശേഷമുള്ള ദിനങ്ങള്‍ ആഘോമാക്കുകയാണ് പ്രിയതാരം ആലിയ ഭട്ട്. ഇപ്പോള്‍ പൊതുവേദിയിലും ഏറെ സജീവമാണ് താരം. വീണ്ടും മെലിഞ്ഞ് സുന്ദരിയായിട്ടുണ്ട്. ഇപ്പോള്‍ മെറ്റ് ഗാലയിലെ ആലിയയുടെ വസ്ത്രങ്ങളാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.
വെള്ളഗൗണ്‍ അണിഞ്ഞാണ് ആലിയ കാലായില്‍ പങ്കെടുക്കാന്‍ എത്തിയത്. ഒരു ലക്ഷം പവിഴങ്ങള്‍ പതിപ്പിച്ചതാണ് ഗൗണ്‍. ഡയമണ്ട് കമ്മലുകളും വളകളും ആലിയ അണിഞ്ഞു. പ്രബല്‍ ഗുരുങ്ങാണ് വസ്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ക്കപ്പുറം ഇടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…
മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…
നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…
മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…