റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം കവര്‍ന്ന താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജുവല്‍. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.
ഇപ്പോള്‍ നിറത്തിന്റെ പേരില്‍ താന്‍ അനുഭവിച്ച ബോഡിഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചെറുപ്പത്തില്‍ തന്റെ നിറത്തിന്റെ പേരില്‍ പലരും അമ്മയെ കുറ്റപ്പെുത്തിയിട്ടുണ്ട്. അവതാരകായയതിനുശേഷം പല ഡോക്ടര്‍മാരും വെളുക്കാന്‍ ക്രീം തരട്ടെ എന്ന് ചോദിക്കാറുണ്ടെന്നും താരം പറയുന്നു.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…