Categories: latest news

ഗ്ലാമറസ് ലുക്കില്‍ ഷിനു ശ്യാമളന്‍

കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഷിനു ശ്യാമളന്‍. ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.

അനില മൂര്‍ത്തി

Recent Posts

നടിയെ പരസ്യമായി ചുംബിക്കുന്നത് കണ്ടു; സജ്‌ന

മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനെതിരെ വീണ്ടും ആരോപണവുമായി…

2 minutes ago

സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്

സ്വന്തം അഭിനയത്തെ ട്രോളി മാധവ് സുരേഷ്. താന്‍…

4 minutes ago

ക്യൂട്ട് ലുക്കുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വിവാഹശേഷം ഹിറ്റുകള്‍ ഇല്ല; ആലിയയ്ക്ക് സംഭവിക്കുന്നത്

ഇന്ത്യന്‍ സിനിമാ രംഗത്ത് ഇന്ന് ഏറ്റവും പ്രശസ്തയായ…

1 day ago

ഷിയാസിനെക്കുറിച്ച് മറപടി പറയാനില്ല; ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളായിരുന്നു ഷിയാസ് കരീം.…

1 day ago