Categories: latest news

റിമ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്: ആഷിക് അബു

ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിര സംവിധാക നിരയിലെത്തിയ ആളാണ് ആഷിക് അബു. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല അഭിനേതാവായും ചില സിനിമകളില്‍ അദ്ദേഹം മുഖം കാണിച്ചു.

നീലവെളിച്ചമാണ് ആഷിക് അബുവിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.

ഇപ്പോള്‍ റിമ കല്ലിങ്കലിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. റിമ പലപ്പോഴും പറയുന്നത് അവരുടെ പ്രതികരണമാണ്. താന്‍ നേരിടുന്ന ലോകത്തെയല്ല റിമ നേരിടുന്നത്. സ്ത്രീ എന്ന നിലയില്‍ അവരുടെ ലോകം വ്യക്തമാണ്. ഞാന്‍ കൂടെ നില്‍ക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ആഷിക് അബു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

13 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

13 hours ago