ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിര സംവിധാക നിരയിലെത്തിയ ആളാണ് ആഷിക് അബു. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല അഭിനേതാവായും ചില സിനിമകളില്‍ അദ്ദേഹം മുഖം കാണിച്ചു.
നീലവെളിച്ചമാണ് ആഷിക് അബുവിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
ഇപ്പോള്‍ റിമ കല്ലിങ്കലിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. റിമ പലപ്പോഴും പറയുന്നത് അവരുടെ പ്രതികരണമാണ്. താന്‍ നേരിടുന്ന ലോകത്തെയല്ല റിമ നേരിടുന്നത്. സ്ത്രീ എന്ന നിലയില്‍ അവരുടെ ലോകം വ്യക്തമാണ്. ഞാന്‍ കൂടെ നില്‍ക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ആഷിക് അബു പറഞ്ഞു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…