ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിര സംവിധാക നിരയിലെത്തിയ ആളാണ് ആഷിക് അബു. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല അഭിനേതാവായും ചില സിനിമകളില്‍ അദ്ദേഹം മുഖം കാണിച്ചു.
ഇപ്പോള്‍ തനിക്കും പങ്കാളി റിമ കല്ലിങ്കിലും എതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആഷിക് അബു. പുതിയ ചിത്രമായ നീലവെളിച്ചത്തില്‍ റിമയെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.
എന്നാല്‍ തന്റെ വീട്ടിലെ ആളാതുകൊണ്ടല്ല റിമയെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്. വീട്ടില്‍ ഇരിക്കുന്ന ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമ. താന്‍ വിവാഹം ചെയ്യുന്നതിന് മുമ്പ് തന്നെ റിമ ഒരു അഭിനയേത്രിയായിരുന്നെന്നും ആഷിക് അബു പറയുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…