ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.
ഇപ്പോള്‍ മകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സൗഭാഗ്യ. മകളുടെ എല്ലാ നിമിഷങ്ങളും ആഘോഷമാക്കാറുണ്ട്. കുഞ്ഞിന് പല്ല് വന്നതും ആദ്യമായി നടന്നതും എല്ലാം. അതൊക്കെ എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. അതിനുള്ള മറുപടി തനിക്ക് അറിയില്ല എന്നും സൗഭാഗ്യ പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…