Categories: latest news

സിനിമയില്‍ ചാന്‍സ് ചോദിച്ച് കരഞ്ഞിട്ടുണ്ട്: സൈജു കുറുപ്പ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയില്‍ നായക വേഷം ചെയ്തുകൊണ്ടാണ് സൈജു സിനിമാ ലോകത്തേക്ക് കടന്നു വന്നത്. അതില്‍ മംമ്തയായിരുന്നു നായിക.

പിന്നീട് ഒരുപിടി സിനിമകളില്‍ താരം അഭിനയിച്ചു. 2015ല്‍ റിലീസായ ആട് എന്ന സിനിമയിലെ അറക്കല്‍ അബു എന്ന കോമഡി റോള്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടര്‍ന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി.

ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ചോദിച്ച് നടന്ന കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ചാന്‍സ് ചോദിച്ച് കരഞ്ഞിട്ടുണ്ട് എന്നാണ് സൈജു ഇപ്പോള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

46 minutes ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

1 hour ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

7 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

8 hours ago