ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.
രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹം ചെയ്തത് എന്ന് പോലും പറഞ്ഞവരുണ്ടായിരുന്നു. അത്തരത്തില്‍ വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങാണ് വിവാഹത്തിന് ശേഷം ഇവര്‍ക്ക് നേരിടേണ്ടി വന്നത്.
ഇപ്പോള്‍ അതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രവീന്ദര്‍. ആത്തരത്തിലുള്ള കമന്റിട്ടവരുടെ മനസിനാണ് കുഴപ്പം. അവര്‍ക്കാണ് ചികിത്സ വേണ്ടത്. ശരീര വണ്ണം കൂടിയവര്‍ക്ക് വിവാഹമേ പാടില്ല എന്ന് ചിന്തിക്കുന്നവരാണ് പലരും എന്നും രവീന്ദര്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…