Categories: latest news

കറുത്തവളെന്ന് വിളിച്ചു, കണ്ണാടിയില്‍ നോക്കാന്‍ തുടങ്ങിയത് പോലും 32ാം വയസില്‍: കജോള്‍

ബോളിവുഡിലെ എക്കാലത്തെയും ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബേഖുദിഎന്ന ചിത്രത്തിലൂടെ ആണ് കാജോള്‍ അഭിനയ രംഗത്തേക്ക് തന്റെ കടന്നുവരവ് കുറിക്കുന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993ല്‍ റിലീസായ ഷാരൂഖ് ഖാന്‍ ചിത്രം ബാസിഗര്‍ ആണ്.

ഷാരൂഖ് – കാജോള്‍ താരജോഡി ഒരുകാലത്ത് ബോളിവുഡിനെയാകെ ഇളക്കി മറിച്ചിരുന്നു. കഭി ഖുശി കഭി ഗം വരെ ആ കോമ്പിനേഷന്‍ ബോളിവുഡില്‍ സജീവമായി തുടന്നുവെന്ന് വേണം പറയാന്‍.

ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. തടിച്ചിയെന്നും കറുത്തവളെന്നും പറഞ്ഞ് തന്നെ പലരും അതിക്ഷേപിച്ചിട്ടുണ്ട്. കണ്ണാടി നോക്കാന്‍ പോലും പേടിയായിരുന്നും എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

4 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

4 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

4 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

5 hours ago

സാരിയിൽ തൻവി റാം; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…

10 hours ago

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…

10 hours ago