Categories: latest news

കൂടെ ആരുമില്ല; ഒറ്റയ്ക്ക് പിറന്നാള്‍ ആഘോഷിച്ച് ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.

പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. പലതും വില്ലന്‍ കഥാപാത്രങ്ങളുമായിരുന്നു. ഒടുവില്‍ ബിഗ്‌ബോസില്‍ ജിഷിന്‍ മത്സരിക്കുന്നു എന്ന പ്രചരണം വന്നിരുന്നു. എന്നാല്‍ താരം മത്സരിത്തില്‍ ഇല്ല.

ഇപ്പോള്‍ ജിഷിന്റെ പിറന്നാള്‍ ആഘോഷമാണ് വൈറലായിരിക്കുന്നത്. ഭാര്യയും മകനും ഇല്ലാതെ ഒറ്റയ്ക്കാണ് ജിഷിന്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നത്. ജിഷിന്‍ തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്.

ജോയൽ മാത്യൂസ്

Recent Posts

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

17 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

വിജയ്യെ അണ്‍ഫോളോ ചെയ്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago