Categories: latest news

കിടിലന്‍ ലുക്കുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ഐശ്വര്യ.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവെക്കുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കാറുള്ളത്. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് കിടിലന്‍ ഫൊട്ടോഷൂട്ടുകളും താരം പങ്കുവെക്കാറുണ്ട്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ ലോകത്തേക്ക് എത്തുന്നത്. മായനദിയിലെ അപ്പുവെന്ന കഥാപാത്രം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നായിക കഥാപാത്രമാണ്.

ജോയൽ മാത്യൂസ്

Recent Posts

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

1 hour ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

1 hour ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

1 hour ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

1 hour ago

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…

2 hours ago

ഐശ്വര്യ റായ്‌ക്കെതിരെ ബോഡി ഷെയിമിങ്

പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…

2 hours ago