Categories: latest news

ഞാന്‍ കല്യാണം കഴിച്ചാല്‍ കുടുംബം അനാഥമായിപ്പോകും: തെസ്‌നി ഖാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിലൂടെ അവര്‍ ആരാധകരെ ചിരിപ്പിച്ചു. സിനിമയിലും സ്റ്റേജ് ഷോകളിലും എല്ലാം തെസ്‌നി ഖാന്‍ ഏറെ സജീവമാണ്.

നടി എന്നതിലുപരി നല്ലൊരു മാജിക്ക് കാരികൂടിയാണ് തെസ്‌നി. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അവര്‍ മത്സരിച്ചു. അതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാന്‍ എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ ഉപ്പയെ സഹായിക്കാന്‍ എനിക്കൊരു ജോലി വേണമായിരുന്നു. ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം അനാഥമായിപ്പോകും. ഉപ്പയുടെ മാജിക്കു കൊണ്ട് ഒന്നും നേടാന്‍ പറ്റില്ല. അന്നു ഞാന്‍ സപ്പോര്‍ട്ട് ചെയ്തതു കൊണ്ട് അങ്ങനെ പോയി. അതുകൊണ്ട് ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടു. അതല്ലേ വിജയം എന്നും താരം ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

21 hours ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…

21 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…

21 hours ago

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

22 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

22 hours ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago