Categories: latest news

മുഖക്കുരു മാറിയത് ഇങ്ങനെ; രഹസ്യം പങ്കുവെച്ച് ഷഫ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഷഫ്‌ന. അഭിനേതാവ് സജിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തോടെ താരം അഭിനയ രംഗത്ത് അത്ര സജീവമല്ല.

1998ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമ’ള എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. വലുതായതിനു ശേഷം കഥപറയുമ്പോള്‍ എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.

ഇപ്പോള്‍ തന്റെ മുഖക്കുരു മാറയതിന്റെ രഹസ്യം പറഞ്ഞിരിക്കുകയാണ് താരം. മുഖത്ത് തുളസി നീരു പുരട്ടാറുണ്ട്. നാരങ്ങാ നീരും തേനും യോജിപ്പിച്ചും മുഖത്തു പുരട്ടും. രക്തചന്ദനവും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ഷഫ്‌ന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago