Categories: latest news

ക്യാമറയ്ക്ക് മുന്നിൽ വീണ്ടും ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ ദർശ

തെന്നിന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദർശ ഗുപ്ത. തമിഴ് ടിവി സീരിയലുകളിലൂടെയാണ് ദർശ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറുന്നത്. കുക്ക് വിത്ത് കോമളി എന്ന ജനപ്രിയ റിയാലിറ്റി ഷോ അവർക്ക് സാധാരണക്കാർക്കിടയിൽ വലിയ സ്വീകര്യത നേടിക്കൊടുത്തു.

മിനിസ്ക്രീനിലെന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം പ്രിയങ്കരിയാണ്. നിരവധി ആളുകളാണ് ദർശയെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. അവരെയാരെയും താരം നിരാശപ്പെടുത്താറുമില്ല. 

തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ദർശ ആദ്യം പങ്കുവെക്കുക ഇൻസ്റ്റാഗ്രാമിലൂടെ തന്നെയായിരിക്കും. ഇതോടൊപ്പം ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളും റീൽസുമൊക്കെയായി താരം ഇൻസ്റ്റാഗ്രാമിലെ സജീവ സാനിധ്യമാണ്. 

ഹോട്ട്ലുക്കിൽ ഏതൊരാളെയും അതിശയിപ്പിക്കുന്നതും ആകർഷിക്കുന്നതുമായ അഴകാണ് ദർശയെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാക്കുന്നത്. അതുകൊണ്ട് തന്നെ മോഡലിംഗിലും തിളങ്ങാൻ താരത്തിന് അനായാസം സാധിക്കുന്നുണ്ട്. 

രണ്ട് സിനിമകളിലും ഇതിനോടകം താരം തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞു. രുദ്ര താണ്ഡവം, ഓ മൈ ഗോസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ റിലീസായ ചിത്രങ്ങൾ. മെഡിക്കൽ മിറാക്കിൾ എന്ന പേരിൽ ഒരു സിനിമ അണിയറയിലാണ്. 

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങളെ അതിജീവിച്ച് അഭിനയലോകത്ത് സജീവമായി ശ്രുതി നാരായണൻ!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…

2 hours ago

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നിലപാട് മാറ്റാന്‍ കാരണം; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…

10 hours ago

എപ്പോഴാണ് കല്യാണം തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…

10 hours ago

മകളുടെ മരണം തളര്‍ത്തി; തുറന്ന് പറഞ്ഞ് വിജയ് ആന്റണിയും ഭാര്യയും

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…

10 hours ago