ബെല്‍സ് പാള്‍സി രോഗത്തെ അതിജീവിച്ച് പ്രിയതാരം മിഥുന്‍ രമേശ് തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അസുഖം ഭേദമായി താരം വീണ്ടും ജോലി ചെയ്യാനും ആരംഭിച്ചു.
ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട് എന്നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് മിഥുന്‍ പറഞ്ഞത്.
ഇപ്പോള്‍ തന്റെ ഭാര്യയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അസുഖം വന്നപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്നത് ഭാര്യയാണ്. നമുക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ തൊട്ടടുത്ത് ഉണ്ടാകുന്നത് ഭാര്യയാണെന്നും താരം പറയുന്നു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…