മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയന്‍പിള്ള രാജു. കോമഡി കഥാപാത്രങ്ങള്‍ ചെയ്തും സീരിയസ് റോളുകള്‍ ചെയ്തും അദ്ദേഹം ആരാധകരെ നേടിയെടുത്തു.
ഇപ്പോള്‍ മഞ്ജു വാര്യരെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. അതി ഗംഭീരമായ ഒരു ആര്‍ട്ടിസ്റ്റാണ് മഞ്ജു. സിനിമയിലെ തന്റെ നല്ല സുഹൃത്തും മഞ്ജുവാണെന്നും അദ്ദേഹം പറയുന്നു.
പാവാട എന്ന സിനിമയില്‍ അഭിനയിച്ചതിന് പൈസ കൊടുത്തിട്ട് മഞ്ജു വാങ്ങിച്ചില്ല. ആ വര്‍ഷം ഓണക്കോടി കൊണ്ടു കൊടുത്തപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി കൊണ്ടു തന്നിട്ടില്ലെന്ന്. എന്റെയും കണ്ണ് നിറഞ്ഞ് പോയി എന്നുമാണ് മണിയന്‍പിള്ള രാജു പറഞ്ഞത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…