ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ ഏറെ ആരാധകരുള്ള മത്സരാര്‍ഥിയാണ് ലച്ചു. സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ സൃഷ്ടിച്ച ലച്ചു ബിഗ് ബോസ് വീട്ടിലും വളരെ ബോള്‍ഡായാണ് കാണപ്പെടുന്നത്. താരത്തിന്റെ സ്വിമ്മിങ് പൂള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മറ്റൊരു മത്സരാര്‍ഥിയായ അനിയന്‍ മിഥുനൊപ്പം സ്വിമ്മിങ് പൂളില്‍ ആറാടുകയാണ് ലച്ചു. വളരെ ഹോട്ടായാണ് താരത്തെ വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് സീസണ്‍ അഞ്ചിന് തുടക്കമായത്. 18 മത്സരാര്‍ഥികളാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ളത്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…