സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.
പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. പലതും വില്ലന്‍ കഥാപാത്രങ്ങളുമായിരുന്നു. ഒടുവില്‍ ബിഗ്‌ബോസില്‍ ജിഷിന്‍ മത്സരിക്കുന്നു എന്ന പ്രചരണം വന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം പുതിയ ചിത്രം പങ്കുവെച്ചതോടെ ആരാധകര്‍ വീണ്ടും സംശയത്തിലായി.
ഫോട്ടോയ്ക്ക് കിടിലന്‍ അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കണം പെരുമാറണം എന്നൊന്നും പറയാന്‍ നമ്മളാരുമല്ല. പക്ഷെ അതിനോടൊക്കെ എങ്ങനെ പ്രതികരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത് എന്നാണ് ജിഷിന്‍ കുറിച്ചിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…