Vinayakan
ഭാര്യയുമായി വേര്‍പിരിയുകയാണെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പ്രഖ്യാപിച്ച് നടന്‍ വിനായകന്‍. ഭാര്യയുമായി നിയമപരമായി വേര്‍പിരിഞ്ഞെന്ന സൂചനയാണ് വിനായകന്‍ വീഡിയോയില്‍ നല്‍കുന്നത്.
‘ ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി’ വീഡിയോയില്‍ വിനായകന്‍ പറഞ്ഞു.
രജനികാന്ത് ചിത്രം ജയിലര്‍ ആണ് വിനായകന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…