Shinu Syamalan
അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് ഷിനു ശ്യാമളന്‍. മൂന്നാറിലാണ് ഷിനു ഇപ്പോള്‍ ഉള്ളത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ അടക്കം താരം പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…