Categories: latest news

വിവാഹ ശേഷം ഉടന്‍ ഗര്‍ഭിണിയായി; റിസപ്ഷന്‍ പോലും വെക്കാന്‍ പറ്റിയില്ലെന്ന് മോഹിനി

മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന താരമാണ് മോഹിനി. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതേ വര്‍ഷം തന്നെ ആദിത്യ 369 എന്ന തെലുങ്കു ചിത്രത്തിലും, ഡാന്‍സര്‍ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു.

മലയാളം, തമിഴ്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടോടി, പരിണയം, ചന്ത, സൈന്യം, മാന്ത്രിക കുതിര, കുടുംബകോടതി, ഉല്ലാസപൂങ്കാറ്റ്, കുടമാറ്റം, ഒരു മറവത്തൂര്‍ കനവ്, വേഷം, കലക്ടര്‍, പഞ്ചാബി ഹൗസ് തുടങ്ങിയവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വിവാഹ സമയത്ത് കേരളത്തിലാണ് തനിക്ക് കൂടുതല്‍ സുഹൃത്തുക്കള്‍. കേരളത്തില്‍ ഒരു റിസപ്ഷന്‍ വെക്കാനുള്ള പ്ലാനും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഉടന്‍ ഗര്‍ഭിണിയായതുകൊണ്ട് അതിന് സാധിച്ചില്ല എന്നും താരം പറയുന്നു.

 

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

6 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

6 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

12 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

12 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

12 hours ago