ഹാസ്യ വേഷത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൊന്നമ്മ ബാബു. 1996 ല്‍ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
Ponnamma Babu
ഈരാറ്റുപേട്ട സ്വദേശിയായ പൊന്നമ്മ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളി സിനിമകളിലും സീരിലയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
Ponnamma Babu
ഇപ്പോള്‍ പൊന്നമ്മ ബാബുവിന്റെ ഒരു പ്രതികരണമാണ് വിവാദമായിരിക്കുന്നത്. ഇപ്പോള്‍ കറുത്ത ആളുകള്‍ക്കാണ് ഡിമാന്‍ഡ്. ഞാന്‍ വെളുത്തത് എന്റെ തെറ്റാണോ?. എ്ന്നുമാണ് പൊന്നമ്മ ചോദിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…