Categories: latest news

റോബിനുമായി ഇനിയൊരു ബന്ധമില്ല: ദില്‍ഷ പ്രസന്നന്‍

ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.


നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ബിഗ്‌ബോസില്‍ റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ അവിടെ നിന്നും പുറത്തു വന്നതോടെ കാര്യങ്ങള്‍ ആകെ മാറി റഞ്ഞു. അവര്‍ വിവാഹം കഴിക്കും എന്നു പോലും ആരാധകര്‍ വിശ്വസിച്ചിരുന്നു. റോബിന്റെ വിവാഹം നിശ്ചയം ഇപ്പോള്‍ കഴിഞ്ഞു. റോബിനുമായി ഇനിയൊരു ബന്ധം തനിക്കില്ല. അദ്ദേഹത്തിന്റെ വിവാഹ വീഡിയോ കണ്ടിരുന്നു എന്നുമാണ് ദില്‍ഷ പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മീര നമ്മളെ കേള്‍ക്കും, എന്നെ കുറേ ആശ്വസിപ്പിച്ചു, മഞ്ജു പത്രോസ്

സിനിമാ രം?ഗത്ത് വീണ്ടും സജീവമാകുകയാണ് നടി മീര…

5 hours ago

പൈസ വന്നുവെന്നാലും രേണു അവരുടെ ഇഷ്ടത്തിനേ ജീവിക്കൂ, സായ് കൃഷ്ണ

കൊല്ലം സുധിയുടെ കുടുംബത്തിന് അനുകൂലമായാണ് നഷ്ട പരിഹാര…

5 hours ago

അമ്മയ്ക്ക് പേരറിയാം, എന്നാല്‍ നമ്മളെ അറിയില്ല; ദിലീപ്

നിരവധി താരങ്ങളാണ് ദിലീപിന്റെ ചെന്നൈയിലെ ദേ പുട്ട്…

5 hours ago

അന്ന് രംഗണ്ണന്‍ അണിഞ്ഞത് നസ്രിയയുടെ സ്വര്‍ണം; വെളിപ്പെടുത്തി താരം

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍…

5 hours ago

ദിലീപിനും കാവ്യയ്ക്കുമൊപ്പം തിളങ്ങി മകള്‍

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹശേഷം…

5 hours ago

ഐശ്വര്യ റായ്‌ക്കെതിരെ ബോഡി ഷെയിമിങ്

പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ…

5 hours ago