ബിഗ് ബോസ് സീസണ് നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. മികച്ചൊരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ എറെ സജീവവുമാണ് താരം. പലപ്പോഴും താരത്തിന്റെ ഫോട്ടോകളും നിലപാടുകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. വാപ്പയുമായാണ് തനിക്ക് കൂടുതല്‍ അടുപ്പം. തലയില്‍ എണ്ണ ഇട്ട് തരുന്നത് പോലും വാപ്പയാണ്.
സിനിമയില്‍ ഏറ്റവും നല്ല റോളുകള്‍ ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമാണ്. നല്ല കുറെ സിനിമയില്‍ നല്ല കുറെ റോളുകള്‍ ചെയ്യണം. നല്ലൊരു വീട് പണിയണം. എനിക്ക് പറ്റുന്ന ഒരാളെ കണ്ടെത്തണം. ഇതൊക്കെയാണ് തന്റെ ആഗ്രഹങ്ങള്‍ എന്നും റിയാസ് പറയുന്നു.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…