പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നത താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ എല്ലാവരും താരങ്ങളാണ് എന്നതാണ് ഈ കുടുംബത്തിന്റെ പ്രത്യേകത. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്.
കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. ദിയയും ഇഷ്‌നായും ഹന്‍സികയും എല്ലാം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എല്ലാവരും വീട്ടിലെ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
കൃഷ്ണ കുമാറിന്റെ ഇന്‍സ്റ്റഗ്രാം ഫോട്ടോയും അതിന്റെ കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മക്കള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മക്കള്‍ അവരുടെ വഴിക്കായി. അതുകൊണ്ട് എല്ലാവരെയും ഒരുമിച്ച് കിട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നു പറഞ്ഞാണ് തന്റെ കുടുംബചിത്രം പങ്കുവെച്ചിരിക്കുന്നത്.
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…