Categories: latest news

തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് വരദ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. ഫൊട്ടോഷൂട്ടും റീല്‍സുമൊക്കെയായി ഇന്‍സ്റ്റാഗ്രാമില്‍ വരദയുടെ പോസ്റ്റുകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്.

Varadha

മോഡലിംഗിലൂടെയാണ് വരദയും അഭിനയ രംഗത്തേക്ക് എത്തുന്നത്. 200ല്‍ പുറത്തിറങ്ങിയ വാസ്തവമാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് നിരവധി സീരിയലുകളില്‍ നല്ല വേഷം ചെയ്തു.

ഇപ്പോള്‍ തന്റെ ജീവിതത്തിലെ വലിയ ആഗ്രഹം പൂര്‍ത്തീകരിച്ചിരിക്കുകയാണ് താരം. സ്വന്തമായി വീട് എന്നൊരു സ്വപ്‌നമാണ് വരദ സാധിച്ചിരിക്കുന്നത്. പാലു കാച്ചലിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago