Barroz
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഈ വര്‍ഷം ഓണത്തിനു തിയറ്ററുകളിലെത്തിയേക്കുമെന്ന് സൂചന. ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമനാണ് റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ഓണത്തിനു ബറോസ് എത്തുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് ഒരു അഭിമുഖത്തിലാണ് സന്തോഷ് രാമന്‍ വെളിപ്പെടുത്തിയത്.
നിരവധി ഷെഡ്യൂളുകളിലായി 170 ദിവസം കൊണ്ടാണ് ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടുതലും വിദേശത്ത് ആയിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
Mohanlal
അടിമുടി ഫാന്റസി മൂഡിലാണ് ബറോസ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിധി കാക്കുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജിജോ പുന്നൂസിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മിക്കുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…