Lijo Jose Pellissery and Mohanlal
മലൈക്കോട്ടൈ വാലിബനിലൂടെ മലയാളികളെ ഞെട്ടിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുസ്തി ചാംപ്യനായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല.
എതിരാളികള്‍ ഇല്ലാതെ അജയ്യനായി ഏകദേശം 50 വര്‍ഷത്തോളം ഗുസ്തി ഗോദ ഭരിച്ച ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമയായി ലാല്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നത്. ജനുവരി 18ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.മറാഠി നടി സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി തുടങ്ങിയവരാണ് പ്രധാന മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…