നടന്‍, സംവാധിയകന്‍ എന്നീ നിലകളിലെല്ലാം മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് മധുപാല്‍. 1994ല്‍ കാശ്മീരം എന്ന ചിത്രത്തിലൂടെ മധുപാല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ തലപ്പാവ് (2008) എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത സിനിമ.
ഈ സിനിമക്ക് ശേഷം 2012ല്‍ ചെയ്ത ഒഴിമുറി, 2018ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ഭാഷാ ത്രില്ലര്‍ ചലച്ചിത്രമായ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നീ സിനിമകളും മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായി മാറി.
പെണ്‍മക്കള്‍ തനിക്ക് ഒരിക്കലും ഭാരമല്ലെന്നാണ് മധുപാല്‍ പറയുന്നത്. അവര്‍ക്ക് കൊടുക്കേണ്ട സ്വര്‍ണ്ണം ഓര്‍ത്തായിരിക്കും പലരും അങ്ങനെ ചിന്തിക്കുന്നത്. എന്നാല്‍
ഞങ്ങളുടെ വിവാഹം ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു നടന്നത്. അന്ന് ഒരു ചെറിയ മാല മാത്രമാണ് രേഖ ധരിച്ചിരുന്നതെന്നും അമ്പലത്തില്‍ നിന്ന് തുളസിമാല മാത്രമാണ് ഞങ്ങള്‍ പരസ്പരം അണിയിച്ചതെന്നും വിവാഹത്തിനായി ഒരു മാല പോലും ഞങ്ങല്‍ വാങ്ങിയിരുന്നില്ല എന്നും മധുപാല്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…