Categories: latest news

അവസരങ്ങള്‍ ഇല്ലാതായതോടെ മരിക്കാന്‍ തീരുമാനിച്ചു; മനസ് തുറന്ന് സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.

Swasika

ഇപ്പോള്‍ തന്റെ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സ്വാസിക. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് വൈഗ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

വൈഗക്ക് പിന്നാലെ തമിഴിലും മലയാളത്തിലും താരത്തിന് അവസരങ്ങള്‍ ലഭിച്ചു. എന്നീല്‍ പിന്നീട് ഒരു അവസരവും താരത്തെ തേടി എത്തിയില്ല. ഇത് വലിയ വിഷമം ഉണ്ടാക്കുകയും താരം വിഷാദ രോഗത്തിന് അടിമയാവുകയും ചെയ്തു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്നുമാണ് സ്വാസിക ഇപ്പോള്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

11 minutes ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

7 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

13 hours ago