Categories: latest news

സാരിയില്‍ കിടിലനായി നവ്യ നായര്‍

സാരിയില്‍ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.


നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

Navya Nair

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

Navya Nair

 

ജോയൽ മാത്യൂസ്

Recent Posts

മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ശരണ്യ മോഹൻ; കുടുംബവിശേഷം

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ്…

5 hours ago

കുർത്ത ലുക്കിൽ ഐമ റോസ്മി; പുതിയ ചിത്രങ്ങളുമായി നടി

മലയാള സിനിമയിലെ ശ്രദ്ധേയയായ നടി ഐമ റോസ്മി…

5 hours ago

‘തുടക്ക’ത്തിന് ആശംസകളുമായി ആന്റണി പെരുമ്പാവൂരിന്റെ കുടുംബം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി…

6 hours ago

ബ്ലൗസില്ലാത്ത സാരി ലുക്കിൽ ഗ്രീഷ്മ ഗോപകുമാർ

ഗ്രാഫിക് ഡിസൈനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്രീഷ്മ…

17 hours ago

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഇരട്ട സഹോദരിമാർ; സംവിധായകന്റെ ആശംസാപോസ്റ്റ് വൈറൽ

നടി റൈന രാധാകൃഷ്ണന്റെയും ഇരട്ട സഹോദരി ഷൈനയുടെയും…

18 hours ago

‘കല്യാണി’ ട്രെൻഡിനൊപ്പം ചുവടുവെച്ച് സൗഭാഗ്യ വെങ്കിടേഷ്; വീഡിയോ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന 'കല്യാണി' ട്രെൻഡിനൊപ്പം ചുവടുവെച്ച്…

18 hours ago