Amritha Suresh, Abhirami Suresh and Gopi Sundar
വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് ഗായികയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ അഭിരാമി സുരേഷ്. വിവാഹം കഴിക്കണമെന്ന് തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ കല്യാണം എന്ന് പറയുമ്പോള്‍ തന്നെ തനിക്ക് പേടിയാണെന്നും അഭിരാമി പറയുന്നു. വിവാഹം കഴിക്കും മുന്‍പ് നൂറ് വട്ടം ആലോചിക്കണമെന്നാണ് അഭിരാമി പറയുന്നത്.
‘വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. കല്യാണമെന്ന് പറയുമ്പോള്‍ തന്നെ പേടിയാണിപ്പോള്‍. കാരണം കല്യാണം കഴിച്ചാല്‍ പ്രശ്‌നം, ആ വിവാഹത്തില്‍ ഹാപ്പി അല്ലെങ്കില്‍ അതില്‍ നിന്നും പുറത്തേക്ക് വരാന്‍ ഒരു ഡിസിഷന്‍ എടുത്താല്‍ പ്രശ്‌നം, കല്യാണം സക്‌സസ് ഫുള്ളായി കാണിച്ചില്ലെങ്കില്‍ പ്രശ്‌നം അങ്ങനെയാണല്ലോ…. നമ്മളെക്കാള്‍ നാട്ടുകാര്‍ക്കാണ് പ്രശ്‌നം,’
‘എന്നെ സോഷ്യല്‍മീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാന്‍ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോള്‍ കല്യാണം കഴിക്കണം,’ അഭിരാമി പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…