Categories: latest news

ബ്രാ ലെസ് ഫോട്ടോഷൂട്ടില്‍ ഞെട്ടിച്ച് സോഫിയ അന്‍സാരി

പുതിയ ഫോട്ടോഷൂട്ടില്‍ ആരാധകരെ ഞെട്ടിച്ച് മോഡല്‍ സോഫിയ അന്‍സാരി. ബ്രാ ലെസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓവര്‍ കോട്ട് മാത്രം ധരിച്ചാണ് സോഫിയ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്‌സാണ് സോഫിയയ്ക്കുള്ളത്. ചൂടന്‍ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്.

Sofia Ansari

1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.

 

 

അനില മൂര്‍ത്തി

Recent Posts

നടി മാനസ രാധാകൃഷ്ണന്റെ പുതിയ ചിത്രങ്ങൾ വൈറൽ

മലയാള നടി മാനസ രാധാകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

3 hours ago

ഉർവശിയുടെ മകൾ തേജാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ

നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി സോഷ്യൽ മീഡിയയിൽ…

3 hours ago

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

22 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

2 days ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

2 days ago