Categories: latest news

ആ ആക്‌സിഡന്റില്‍ എല്ലാം തീര്‍ന്നെന്ന് വിചാരിച്ചിരുന്നു: മംമ്ത

ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോയ വ്യക്തിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സറിനെ അതീജീവിച്ചാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്‍ അപകടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സിനിമ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ഡ്രൈവിംഗ് ആണ് എന്നാണ് മംമ്ത പറയുന്നത്.

യുഎസില്‍ വെച്ചായിരുന്നു അപകടം നടന്നത്. അവിടെ ട്രാക്ക് ഡ്രൈവിങ്ങിന് പോകുമായിരുന്നു. ഒരു ദിവസം എന്റെ മുന്നിലുള്ള കാര്‍ വന്നു എന്റെ കാറിന്റെ മുന്നില്‍ വീണു,ആകെ പൊടിപടലങ്ങള്‍, സത്യത്തില്‍ ഞാന്‍ വിചാരിച്ചു അവിടെയെല്ലാം തീര്‍ന്നു. എന്നാല്‍ രക്ഷപ്പെട്ടു എന്നുമാണ് മംമ്ത പറഞ്ഞിരിക്കുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

14 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago