Categories: latest news

മകന്‍ വിവാഹം കഴിക്കാത്തതാണ് വലിയ സങ്കടം: പൊന്നമ്മ ബാബു

ഹാസ്യ വേഷത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൊന്നമ്മ ബാബു. 1996 ല്‍ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

ഈരാറ്റുപേട്ട സ്വദേശിയായ പൊന്നമ്മ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളി സിനിമകളിലും സീരിലയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ കുടുംബത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പൊന്നമ്മ. എല്ലാ കാര്യത്തിലും സന്തുഷ്ടയാണ് താന്‍. എന്നാല്‍ മകന്‍ വിവാഹം കഴിക്കാത്തത് തനിക്ക് വലിയ ദുഃഖമാണ് എന്നാണ് പറയുന്നത്. വിവാഹം കഴിക്കാന്‍ പറഞഅഞാല്‍ അതിന് തയ്യാറാകുന്നില്ല. പ്രേമിച്ചേ കെട്ടൂ എന്നാണ് പറയുന്നത് എന്നാണ് പൊന്നമ്മ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago