ഹാസ്യ വേഷത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൊന്നമ്മ ബാബു. 1996 ല്‍ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
ഈരാറ്റുപേട്ട സ്വദേശിയായ പൊന്നമ്മ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് മലയാളി സിനിമകളിലും സീരിലയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ കുടുംബത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പൊന്നമ്മ. എല്ലാ കാര്യത്തിലും സന്തുഷ്ടയാണ് താന്‍. എന്നാല്‍ മകന്‍ വിവാഹം കഴിക്കാത്തത് തനിക്ക് വലിയ ദുഃഖമാണ് എന്നാണ് പറയുന്നത്. വിവാഹം കഴിക്കാന്‍ പറഞഅഞാല്‍ അതിന് തയ്യാറാകുന്നില്ല. പ്രേമിച്ചേ കെട്ടൂ എന്നാണ് പറയുന്നത് എന്നാണ് പൊന്നമ്മ പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…